ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന മിഖായേലിന്റെ ടീസറെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ തന്നെ എത്തിയ ടീസറിനൊപ്പം നിവിന് പിറന്നാള്‍ ആശംസകളും മമ്മൂട്ടി നേര്‍ന്നു.ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്
Mikhayel Official Teaser